അന്തരിച്ചു

ഞമനേങ്ങാട്:ചക്കിത്തറയിൽ താമസിക്കുന്ന  കപ്ലെങ്ങാട് പരേതനായ ഇണ്യാക്കൻമകൻ മാധവൻ  (70) അന്തരിച്ചു.സംസ്ക്കാരം ഇന്ന് ഉച്ചതിരിഞ്ഞ് കോട്ടപ്പടിവാതകശ്മശാനത്തിൽ. മാതാവ്:കാളികുട്ടി

Leave a Reply

Your email address will not be published. Required fields are marked *