തൃശ്ശൂരിൽ അനാശാസ്യ കേന്ദ്രത്തിലെ തർക്കം;ഒരാൾ കൊല്ലപ്പെട്ടു,9 സ്ത്രീകൾ ഉൾപ്പെടെ ആറുപേർ കസ്റ്റഡിയിൽ

തൃശ്ശൂർ: അനാശാസ്യ കേന്ദ്രത്തിലെ തർക്കത്തെ തുടർന്നുണ്ടായ അടിപിടിയിൽ ഒരാൾ കൊല്ലപ്പെട്ടു. 9 സ്ത്രീകൾ ഉൾപ്പെടെ ആറുപേർ പോലീസ് കസ്റ്റഡിയിൽ. ഒഡീഷ സ്വദേശിയായ ദൻപത് ആണ് മരണപ്പെട്ടത്.തൃശ്ശൂർ എംജി റോഡിലെ ഹോട്ടൽ തൊഴിലാളിയാണ് ഒഡീഷ സ്വദേശിയായ ദൻപത് .. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *