തൃശൂർ: ഗുണ്ടാ ആക്രമണത്തിൽ സിഐക്ക് കുത്തേറ്റു.തൃശൂർ ഒല്ലൂർ സി.ഐ, ടി പി. ഫർഷാദ്നാണ് കുത്തേറ്റത്.
കാപ്പ പ്രതിയെ പിടികൂടുന്നതിനിടെയായിരുന്നു ആക്രമണം.അഞ്ചേരി സ്വദേശി മാരി എന്ന അനന്തു ആണ് കുത്തിയത്.ഇടത് തോളിന് മുകളിലാണ് പരിക്കേറ്റിട്ടുള്ളത്. സി.ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശൂരിൽ ഗുണ്ടാ ആക്രമണത്തിൽ സിഐക്ക് കുത്തേറ്റു
