വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ വ്യാപാരി പ്രതിഷേധം

വടക്കേക്കാട്:വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ വ്യാപാരി പ്രതിഷേധം.വൈലത്തൂർ
മർച്ചൻ്റ് അസോസിയേഷൻ  നടത്തിയ പന്തം കൊളുത്തി പ്രതിഷേധം നായരങ്ങാടിയിൽ നിന്നാരംഭിച്ച് മൂന്നാം കല്ലിൽ സമാപിച്ചു.പ്രതിഷേധ പ്രകടനത്തിന് യൂണിറ്റ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ, സെക്രട്ടറി ടി.ജെ റോയി,ട്രഷർ ഡെന്നി,വൈസ് പ്രസിഡന്റ് സുനിൽ വൈലത്തൂർ, കുര്യാക്കോസ്,സലീം,സുഖീഷ്, ജോബി,പ്രകാശൻ,മുരളി,അലി, ഷെമി, ഡെന്നി, വാസു,സിജോ, മനോജ്, ഷാജിവാഴപ്പുള്ളി,ബാബു,ജോൺസൺ വെള്ളറ, പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു

കൂടുതൽ ദൃശ്യങ്ങൾ കാണാം…

Leave a Reply

Your email address will not be published. Required fields are marked *