പാതയോരങ്ങളിൽ അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്തു

വടക്കേകാട് : ഗ്രാമപഞ്ചായത്ത് പരുധിയിലെ പാതയോരങ്ങളിൽ അനധികൃതമായി ബോർഡുകൾ, ബാനറുകൾ,കോടിതോരണങ്ങൾ എന്നിവ സ്ഥാപിച്ചത് നീക്കം ചെയ്തു.അനധികൃതമായി ഇത്തരം ബോർഡുകൾ,ബാനറുകൾ സ്ഥാപിക്കുന്നവർക്കെതിരെ ഹൈക്കോടതി വിധിയിലെ നിർദ്ദേശപ്രകാരം 5000 രൂപ വരെ പിഴ ഈടാക്കുന്നതും കേസ് രജിസ്റ്റർ ചെയ്യുന്നതുമാണെന്ന്
പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *