തൊഴിയൂർ:താഴിശ്ശേരി ചുള്ളിയിൽ ഭഗവതി ക്ഷേത്രത്തിൽ നാഗക്കളം ഡിസം. 21,22,23,24,25 തിയ്യതികളിൽ നടക്കും 21 ന് താഴിശ്ശേരി ഉണ്ണികൃഷ്‌ണൻ,22 ന് (സന്താനക്കളം) താഴിശ്ശേരി സനൂപ്, 23 ന് അഷിത രവി,കോഴിക്കോട്,
24 ന് ഭൂതക്കളം വൈകീട്ട് 7 മണി മുതൽ,25 ന് കാലത്ത് 8 മണിമുതൽ കാവിൽ പാലും നൂറും കർമ്മം എന്നിവയുണ്ടാകും
താഴിശ്ശേരി ചുള്ളിയിൽ ഭഗവതി ക്ഷേത്രത്തിൽ നാഗക്കളം ഡിസം. 21മുതൽ
