അഞ്ഞൂർ പാർക്കാടി ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം നാളെ തുടങ്ങും

അഞ്ഞൂർ :പാർക്കാടി ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം നാളെ മുതൽ ഒക്ടോബർ 2 വരെ ആഘോഷിക്കും. എല്ലാ ദിവസവും വിവിധ കലാ പരിപാടികൾ, പ്രസാദ ഊട്ട്, വിശേഷാൽ പൂജകൾ വിജയദശമി ദിവസം രാവിലെ 8.30 മുതൽ എഴുത്തിനിരുത്തൽ ചടങ്ങ് എന്നിവയുണ്ടാകും. ക്ഷേത്രം തന്ത്രി തോട്ടപ്പായ മന ശങ്കരൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമ്മീകത്വം വഹിക്കും

Leave a Reply

Your email address will not be published. Required fields are marked *