വടക്കേകാട് : കല്ലൂർ പുതുക്കുളങ്ങര പരേതരായ ഗോവിന്ദ കുറുപ്പിൻ്റേയും പാറുകുട്ടി അമ്മയുടേയും മകൻ രാമചന്ദ്രൻ (69) അന്തരിച്ചു. മൃതസംസ്കാരം ഇന്ന്
വൈകീട്ട് 3.30 ന് തൃശൂർ പാറമേക്കാവ് ശാന്തി ഘട്ടിൽ നടക്കും. കോമളകുമാരിയാണ് ഭാര്യ. മകൾ. പാർവ്വതി
അന്തരിച്ചു