പുന്നയൂർ: ഗ്രാമപഞ്ചായത്ത് വികസന സെമിനാർ അവിയൂർ എ എം യു പി സ്കൂളിൽ വച്ച് ഗുരുവായൂർ എംഎൽഎ എൻ.കെ അക്ബർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. എ. വിശ്വനാഥൻ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് സുഹറ ബക്കർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ വിജയൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം ജിസ്ന ലത്തീഫ്,പഞ്ചായത്ത് അംഗങ്ങളായ എം.വി ഹൈദരലി, എം.കെ അറാഫത്ത്,ശരീഫ കബീർ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം പി ഇക്ബാൽ, അസി.സെക്രട്ടറി ബിജു എന്നിവർ സംസാരിച്ചു
Related Posts
പഞ്ചാരിമേളം അരങ്ങേറ്റം മെയ് 25 ന്
- Ramesh Chembil
- May 18, 2024
- 0
വടക്കേക്കാട്:അഞ്ഞൂർ പൂങ്ങാട്ടു മന സരസ്വതി കലാകേന്ദ്രത്തിൽ നിഖിൽ പാവറട്ടിയുടെ കീഴിൽ ചെണ്ട അഭ്യസിക്കുന്ന 12 കുട്ടികളുടെ പഞ്ചാരിമേളം അരങ്ങേറ്റം മെയ് 25 ന് വൈകീട്ട് പാർക്കാടി ഭഗവതി ക്ഷേത്രത്തിൽ നടക്കും.പ്രശസ്ത വാദ്യകലാകാരനും ഗുരുനാഥനുമായ ഇരിങ്ങപ്പുറം ബാബു, […]
ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങി
- Ramesh Chembil
- April 21, 2025
- 0
വത്തിക്കാൻ:ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങി. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു. 11 വർഷം ആഗോള സഭയെ നയിച്ച പിതാവാണ് വിടവാങ്ങിയത്. മാർപാപ്പയുടെ […]
ഗുരുവായൂർ നഗരസഭ എസ്.സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു
- admin
- May 11, 2026
- 0
ഗുരുവായൂർ: നഗരസഭ 2025-26 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം നഗരസഭയിലെ എസ്. സി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ് വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുനിത അവിന്ദൻ നിർവഹിച്ചു.നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ കെ ജ്യോതിരാജ് അദ്ധ്യക്ഷത വഹിച്ചു.പദ്ധതി […]
