പുന്നയൂർക്കുളം:സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച് എസ് എസ് വിഭാഗം ഓട്ടൻ തുള്ളലിൽ എ ഗ്രേഡ് നേടി
അലൈന സുരേഷ്.തൃക്കാവ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയും വാട്ടർ അതോററ്റി ജീവനക്കാരനായ
പുന്നയൂർക്കുളം അച്ചംപാട്ട് സുരേഷ് ജിഷ ദമ്പതികളുടെ മകളുമാണ്. കഴിഞ്ഞ രണ്ട് തവണയും ജില്ലയിൽ നിന്ന് എ ഗ്രേഡ് നേടിയിട്ടുണ്ട്
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച് എസ് എസ് വിഭാഗം ഓട്ടൻ തുള്ളലിൽ എ ഗ്രേഡ് നേടി അലൈന
