സ്മരണ പ്രതിമാസ ചർച്ച നടത്തി

പുന്നയൂർക്കുളം:സ്മരണ പ്രതിമാസ ചർച്ചയിൽപാഠാന്തരങ്ങൾ അധ്യായം 123 പുന്നയൂർകുളത്തിന്റ എം ടി എന്ന വിഷയം മോഹൻബാബു അവതരിപ്പിച്ചു.സ്മരണ സെക്രട്ടറി എ കെ സതീഷ്കുമാർ സ്വാഗതം പറഞ്ഞു.ചെയർമാൻ സജീവ് കരുമാലിക്കൽ അധ്യക്ഷത വഹിച്ചു.ചർച്ചയിൽ ഉമ്മർ അറക്കൽ ,സി ടി സോമരാജ്, ടി കൃഷ്ണദാസ്, ദിനേശാൻ വന്നേരി,ദിവകാരൻ പനന്തറ,പാഠാന്തരസമിതി കൺവീനർ ഷാജൻ വാഴപ്പിള്ളി എന്നിവർ പങ്കെടുത്തു. രാജേഷ് കാടാമ്പുള്ളി നന്ദി രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *