ഗുരുവായൂർ:മുൻ തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീർശെൽവം ഗുരുവായൂർ
ക്ഷേത്ര ദർശനം നടത്തി.ഇന്നു രാവിലെയായിരുന്നു ദർശനം. ക്ഷേത്രത്തിൽ അദ്ദേഹം തുലാഭാരവഴിപാടും നടത്തി.ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗം മനോജ് ബി നായർ, ക്ഷേത്രം ജീവനക്കാർ എന്നിവർ കൂടെയുണ്ടായിരുന്നു.
ഒ.പനീർശെൽവം ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി
