പെരുമ്പിലാവ് :കരിക്കാട് വില്ലന്നൂരിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.വില്ലന്നൂർ സ്വദേശി ഒലിച്ചിയിൽ വീട്ടിൽ ഷംസുദ്ദീൻ (24)നെയാണ് ഇന്ന് രാവിലെ 10 മണിയോടെ വീടിന്റെ മുകളിലെത്തെ നിലയിൽ തൂങ്ങിനിൽക്കുന്നത് കണ്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.കുന്നംകുളം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
