ഗുരുവായൂർ:ദേവസ്വം കീഴേടം കാവീട് കാർത്ത്യായനി ദേവി ക്ഷേത്രത്തിൽ കുചേല ദിനാഘോഷം ക്ഷേത്രം മേൽശാന്തി രാജേഷ് നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടന്നു. ക്ഷേത്ര സേവാ സമിതി, മാതൃസമിതി അംഗങ്ങളും ഭക്തജനങ്ങളും ചേർന്ന് അവിൽ നിവേദ്യം ഭഗവാന് സമർപ്പിച്ചു. വൈകീട്ട് മാതൃസമിതിയുടെ നേതൃത്വത്തിൽ ലളിതാ സഹസ്ര നാമ പാരായണവും നടന്നു
കാവീട് കാർത്ത്യായനി ദേവി ക്ഷേത്രത്തിൽ കുചേലദിനം ആഘോഷിച്ചു
