കുന്നംകുളം:ചെറുവത്താനി അഞ്ഞൂര് കളരി ഹനുമാൻ സ്വാമി,വിഷ്‌ണുമായ സ്വാമി, കരിംകുട്ടി ചാത്തൻസ്വാമി, കരിങ്കാളി മുത്തിയമ്മ ക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള തിറവെള്ളാട്ട് മഹോത്സവം ഡിസം. 29, 30,31 (ഞായർ, തിങ്കൾ, ചൊവ്വ) തീയതികളിൽ നടക്കും.
ദോഷ ശാന്തിക്കും കാര്യസാദ്ധ്യത്തിനും കർമ്മാഭിവൃദ്ധിക്കും തിറവെള്ളാട്ട് പൂജയിൽ പങ്കെടുത്ത് പ്രാർത്ഥിച്ചാൽ കാലതാമസം കൂടാതെ ഗുണം ലഭിക്കുമെന്നാണ് ഇവിടത്തെ വിശ്വാസം
അഞ്ഞൂര് കളരിയിൽ തിറവെള്ളാട്ട് മഹോത്സവം
