ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ അവധി

തൃശൂർ: ജില്ലയിലെ സ്‌കൂളുകൾ നാളെ കലക്ടർ അവധി പ്രഖ്യാപിച്ചു. 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തൃശൂർ ജില്ല 26 വർഷത്തിന് ശേഷം ചാമ്പ്യൻമാരായി സ്വർണ്ണക്കപ്പ് നേടിയതിന്റെ ആഹ്ളാദ സൂചകമായാണ് വെള്ളിയാഴ്ച കലക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.ജില്ലയിലെ സർക്കാർ, എയ്‌ഡഡ്, അൺ എയ്‌ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉൾപ്പെടെയുള്ള എല്ലാ സ്‌കൂളുകൾക്കും അവധിയായിരിക്കുമെന്ന് ഉത്തരവിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *