തൃശൂർ:ഹേമട്ട് ആർട്ട് ആൻഡ് ക്രാഫ്റ്റ് ഗ്രൂപ്പിന്റെ 6-മത് ചിത്ര കല പ്രദർശനം തൃശൂർ ലളിതകല അക്കാദമിയിൽ മാനേജർ ബിന്ദു,എക്സിബിഷൻ ഓഫീസർ ബാബു,വിനയ് ലാൽ,സ്റ്റാഫ് അംഗങ്ങൾ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.തൃശൂർ പുഴക്കൽ ബ്ലോക്ക് പ്രസിഡണ്ട് ലീലാ രാമകൃഷ്ണൻ,മുൻ പ്രസിഡണ്ട് ആനി ജോസ് എന്നിവർ മുഖ്യ അതിഥികളായി.ലളിതകല അക്കാദമിയിൽ വേറിട്ട അനുഭവമായി ഹേമട്ട് ഗ്രൂപ്പിന്റെ ആർട്ട് എക്സിബിഷൻ ജനുവരി 14 തീയതി വരെ ഉണ്ടായിരിക്കുമെന്ന് സംഘാടകസമിതി അംഗം റെജി നാരായണൻ പറഞ്ഞു.
പുതു തലമുറയ്ക്ക് വരയ്ക്കുവാനുള്ള പ്രോത്സാഹനം കൂടിയാണ് എക്സിബിഷനിൽ ഉദ്ദേശിക്കുന്നത്
ഹേമട്ട് ആർട്ട് ആൻഡ് ക്രാഫ്റ്റ് ഗ്രൂപ്പിൻ്റെ ചിത്രകല പ്രദർശനം
