മല്ലിശ്ശേരി മന ഏകാദശി വിളക്ക് വ്യാഴാഴ്ച

ഗുരുവായൂർ:ഏകാദശി വിളക്കിന്റെ ഭാഗമായി ഒക്ടോബർ 2 വ്യാഴാഴ്ച നടക്കുന്ന ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി മന വകയായുള്ള വിളക്കിനോടനുബന്ധിച്ച്‌ പൈതൃകം കലാക്ഷേത്രയുടെ നേതൃത്വത്തിൽ പ്രമോദ് കൃഷ്ണ അവതരിപ്പിക്കുന്ന ഇടയ്ക്കയിൽ തായമ്പക അരങ്ങേറും.വൈകീട്ട് 7 മുതൽ മേൽപ്പത്തൂർ […]

നിയുക്ത ശബരിമല മേൽ ശാന്തി മഹേഷ് നമ്പൂതിരി ഗുരുവായൂരപ്പൻ്റെ അനുഗ്രഹം തേടാനെത്തി

ഗുരുവായൂർ:ശബരിമല മണ്ഡല തീർത്ഥാടന കാലത്തിന് മുന്നോടിയായി നിയുക്ത ശബരിമല മേൽശാന്തി പുത്തില്ലത്ത് മഹേഷ് നമ്പൂതിരി ഗുരുവായൂരിലെത്തി. ഗുരുവായൂരപ്പനെ കണ്ടു തൊഴുത് ദർശനപുണ്യം നേടി. ഇന്ന് ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം നട തുറന്നപ്പോഴായിരുന്നു നിയുക്ത ശബരിമല […]

കളമശ്ശേരി സ്ഫോടനം ഗുരുവായൂരിലും അതീവ സുരക്ഷ

കളമശ്ശേരിയിലെ സ്ഫോടനത്തെ തുടർന്ന് ഗുരുവായൂരിലും അതീവ സുരക്ഷ ഒരുക്കിയതായി ഗുരുവായൂർ എ സി പി,കെ.ജി.സുരേഷ് അറിയിച്ചു.കളമശ്ശേരിയിൽ സ്ഫോടനം നടന്ന വിവരമറിഞ്ഞ ഉടനെ തന്നെ ക്ഷേത്രം അഡ്മിനിസ്ട്രേറ്ററേയും ഉദ്യോഗസ്ഥരുടെയും അടിയന്തിര യോഗംപൊലീസ് വിളിച്ചു ചേർത്തു. എ […]

ശബരിമല മാളികപ്പുറം മേൽശാന്തിയെ ജന്മനാട് ആദരിക്കുന്നു

നിയുക്ത ശബരിമല മാളികപ്പുറം മേൽശാന്തി പൂങ്ങാട് മുരളി നമ്പൂതിരിയെ പൗരാവലി ആദരിക്കുന്നു. നവംബർ 5 ഞായറാഴ്ച വൈകീട്ട് 3 മണിക്ക് അഞ്ഞൂര് സെൻറ്ററിൽ നിന്നും പഞ്ചവാദ്യം പൂത്താലം എന്നിവയുടെ അകമ്പടിയോടെ സ്വീകരണം നൽകുന്നു. വടക്കേക്കാട് […]

ഗുരുവായൂർ ഏകാദശി ;എസ് ബി ഐ വിളക്ക് ഇന്ന്

ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാർ നടത്തുന്ന സംമ്പൂർണ്ണ നെയ് വിളക്ക് ആഘോഷങ്ങൾ തുടങ്ങി. രാവിലെ 7ന് കാഴ്ച ശീവേലിയോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് മേല്പത്തൂർ ഓഡിറ്റേറിയത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.പഞ്ചാരിമേളം, […]

ടി എൻ പ്രതാപൻ എം പി ഗുരുവായൂർ വിളക്കിൽ പങ്കെടുത്തു

ഗുരുവായൂർ ഏകാദശി വിളക്കിൽ ടി.എൻ.പ്രതാപൻ എം.പി. പങ്കെടുത്തു.ഗുരുവായൂരിലെ കോൺഗ്രസ് നേതാവ് ഒ കെ ആർ മണികണ്ഠനോടൊപ്പമാണ് എം പി വിളിക്കിൽ പങ്കെടുത്തത്.

ആനയെ പ്രതീകാത്മകമായി നടയിരുത്തി

ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. ഇന്നു രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. തിരുപ്പൂരിലെ പ്രമുഖ വ്യവസായി ഉണ്ണിക്കൃഷ്ണനാണ് ആനയെ നടയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. ദേവസ്വം കൊമ്പൻ ബൽറാമിനെയാണ് […]

ഗുരുവായൂരപ്പന് വഴിപാടായി ചെറിയ രാമായണ ഗ്രന്ഥം

ഗുരുവായൂരപ്പന് വഴിപാടായി കുഞ്ഞൻ രാമായണ സംഗ്രഹ ഗ്രന്ഥം. 5 മില്ലിമീറ്റർ നീളവും അത്ര തന്നെ വീതിയുമുള്ള സൂക്ഷ്മ സംക്ഷിപ്ത രാമായണമാണ് തൃശൂർ പുറനാട്ടുകര സ്വദേശി ആറ്റൂർ സന്തോഷ് കുമാർ ഇന്ന് രാവിലെ സമർപ്പിച്ചത്. പന്തീരടി […]

കൃഷ്ണ ഗീതി ദിനാഘോഷം;പ്രബന്ധങ്ങൾ ക്ഷണിച്ചു

ഗുരുവായൂർ ദേവസ്വം കൃഷ്ണഗീതി ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തി വരുന്ന പ്രബന്ധ മൽസരത്തിലേക്ക് പ്രബന്ധങ്ങൾ ക്ഷണിച്ചു. ” കേരളീയ രംഗകലകളിൽ കൃഷ്ണനാട്ടത്തിൻ്റെ തനിമ എന്നതാണ് വിഷയം. നവംബർ പത്തിന് വൈകിട്ട് 5 മണിക്കു മുൻപായി അഡ്മിനിസ്ട്രേറ്റർ, […]

ഗുരുവായൂരപ്പനും അയ്യപ്പനും വഴിപാടായി പൊന്നിൻ കിരീടം

ഗുരുവായൂർ: ഗുരുവായൂരപ്പനുംഅയ്യപ്പനും വഴിപാടായി പൊന്നിൻ കിരിടം സമർപ്പിച്ചു.പുണ്യ പ്രസിദ്ധമായ ഗുരുവായൂർഏകാദശിയോടനുബന്ധിച്ചുള്ള ഏകാദശി വിളക്ക് രണ്ടാം ദിനത്തിൽ ഗുരുവായൂരപ്പനും അയ്യപ്പനും വഴിപാടായി രണ്ട് പൊന്നിൻ കിരീടം. കിരീടങ്ങൾ ഇന്ന് ഉച്ചപൂജക്കുശേഷം സമർപ്പിച്ചു. തിരുവനന്തപുരം സ്വദേശി നാഥൻ […]