ഗുരുവായൂർ ഏകാദശി വിളക്കിൽ ടി.എൻ.പ്രതാപൻ എം.പി. പങ്കെടുത്തു.ഗുരുവായൂരിലെ കോൺഗ്രസ് നേതാവ് ഒ കെ ആർ മണികണ്ഠനോടൊപ്പമാണ് എം പി വിളിക്കിൽ പങ്കെടുത്തത്.
Related Posts
ഉത്സവം ആറാം ദിവസം;ഗുരുവായൂരപ്പൻ സ്വർണ്ണക്കോലത്തിൽ എഴുന്നള്ളി
- Ramesh Chembil
- February 26, 2024
- 0
ഗുരുവായൂർ: ക്ഷേത്രോത്സവത്തിൻ്റെ ആറാം ദിനമായ ഇന്ന് ഗുരുവായുരപ്പൻ അതിവിശിഷ്ടമായ സ്വർണ്ണക്കോലത്തിൽ എഴുന്നള്ളി. കണ്ണനെ സ്വർണക്കോലത്തിൻ കണ്ടു തൊഴുത് ഭക്തർ ഭക്ത്യാനന്ദത്തിലായി.തിങ്കളാഴ്ച ഉച്ചതിരിഞ്ഞുള്ള കാഴ്ചശീവേലിക്കായിരുന്നു ഉത്സവകാലത്തെ ആദ്യ സ്വർണ്ണക്കോലമെഴുന്നള്ളിപ്പ്. ഇന്ദ്രസെൻ സ്വർണ്ണക്കോലമേറ്റി. പഞ്ചാരിമേളം അകമ്പടിയായി. ഇനി […]
ഒ.പനീർശെൽവം ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി
- Ramesh Chembil
- July 23, 2025
- 0
ഗുരുവായൂർ:മുൻ തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീർശെൽവം ഗുരുവായൂർക്ഷേത്ര ദർശനം നടത്തി.ഇന്നു രാവിലെയായിരുന്നു ദർശനം. ക്ഷേത്രത്തിൽ അദ്ദേഹം തുലാഭാരവഴിപാടും നടത്തി.ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗം മനോജ് ബി നായർ, ക്ഷേത്രം ജീവനക്കാർ എന്നിവർ […]
ഗുരുവായൂരിൽ വൻതാര മാതൃകയിൽ നവീന മൃഗാശുപത്രി; ഉന്നതതല സംഘം പുന്നത്തൂർ കോട്ട സന്ദർശിച്ചു
- admin
- April 20, 2026
- 0
ഗുരുവായൂർ: ദേവസ്വം ആനകളുടെയും ഗോക്കളുടെയും സംരക്ഷണത്തിനും രോഗ പരിചരണത്തിനുംആധുനിക സജ്ജീകരണങ്ങളോടുകൂടിയ നവീന മൃഗാശുപത്രി സ്ഥാപിക്കാൻ സാധ്യതയേറി. ഗുരുവായൂരിൽ സൂപ്പർ സ്പെഷ്യാലിറ്റി മുഗാശുപത്രി സ്ഥാപിക്കുന്നതിൻ്റെ സാധുത പരിശോധിക്കാൻ ജാംനഗറിലെ റിലയൻസ് വൻ താര വന്യ ജീവി […]
