പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസ്, തിരുവനന്തപുരം വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കേരള പി.എസ്.സി മത്സര പരീക്ഷ പരിശീലന പരിപാടിയുടെ ഭാഗമായി സൗജന്യ പി.എസ്.സി പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ […]
Category: Information
Information
കൃഷ്ണ ഗീതി ദിനാഘോഷം;പ്രബന്ധങ്ങൾ ക്ഷണിച്ചു
ഗുരുവായൂർ ദേവസ്വം കൃഷ്ണഗീതി ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തി വരുന്ന പ്രബന്ധ മൽസരത്തിലേക്ക് പ്രബന്ധങ്ങൾ ക്ഷണിച്ചു. ” കേരളീയ രംഗകലകളിൽ കൃഷ്ണനാട്ടത്തിൻ്റെ തനിമ എന്നതാണ് വിഷയം. നവംബർ പത്തിന് വൈകിട്ട് 5 മണിക്കു മുൻപായി അഡ്മിനിസ്ട്രേറ്റർ, […]
കെ-ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം
2023 മാർച്ച് കെ- ടെറ്റ് പരീക്ഷയുടെ /മുൻ പരീക്ഷകളുടെയുംസർട്ടിഫിക്കറ്റുകൾവിതരണത്തിന് ലഭ്യമായിട്ടുണ്ട് .ഇന്ന് മുതൽ ഓഫീസ് സമയത്ത്പരീക്ഷാർത്ഥികൾക്ക് അസ്സൽ ഹാൾടിക്കറ്റ് സഹിതം നേരിട്ട് വന്നു സർട്ടിഫിക്കറ്റുകൾ കൈപ്പറ്റാവുന്ന താണെന്ന് ചാവക്കാട് ജില്ല വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു
സൗജന്യ നേത്രപരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ്
വടക്കേകാട്: തൊഴിയൂർ സെൻറ് ജോർജ് ഹയർസെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഘടന ഓർമ്മകളുടെ കുട്ടിക്കാലത്തിൻ്റെനേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് വ്യാഴാഴ്ച സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ക്യാമ്പ് സ്വതന്ത്ര […]
വരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് ‘ഒരു രാജ്യം ഒറ്റ ഐഡി കാര്‍ഡ്…’
പദ്ധതി നടപ്പിലാക്കാനൊരുങ്ങി കേന്ദ്രം. അപാര്‍ ജീവിതകാലം മുഴുവനുമുള്ള ക്യുആര്‍ കോഡ്. എല്ലാ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നടപ്പിലാക്കാന്നുതാണ് പദ്ധതി. എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും ഇത് ബാധകമാകും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ […]
