പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസ്, തിരുവനന്തപുരം വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കേരള പി.എസ്.സി മത്സര പരീക്ഷ പരിശീലന പരിപാടിയുടെ ഭാഗമായി സൗജന്യ പി.എസ്.സി പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ നവംബർ 10നകം തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ പത്താം നിലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2330756,
Related Posts
സ്വർണ്ണ കപ്പ് കണ്ണൂരിന്; മോഹൻലാൽ എത്തുന്നതിന്റെ ആവേശത്തിൽ വിദ്യാർഥികളും ആരാധകരും
- admin
- January 18, 2026
- 0
തൃശൂർ: 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപനത്തിന് നിമിഷങ്ങൾ മാത്രം. 1023 പോയൻ്റ് നേടി കണ്ണൂർ സ്വർണ്ണ കപ്പിൽ മുത്തമിട്ടു. 1018 പോയൻ്റുമായി തൃശൂർ രണ്ടാംസ്ഥാനത്ത്.മുഖ്യാതിഥിയായി മോഹൻലാൽ എത്തുന്നതിന്റെ ആവേശത്തിലാണ് വിദ്യാർഥികളും ആരാധകരും. സമാപന […]
ചാവക്കാട് ഉപജില്ല കലോത്സവം ഉദ്ഘാടനം ചെയ്തു
- Ramesh Chembil
- November 15, 2023
- 0
വടക്കേകാട്:ചാവക്കാട് ഉപജില്ല കലോല്‍സവം ടി.എന്‍. പ്രതാപന് എംപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം.കെ. നബീല്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ ചെയർമാൻ റഹീം വീട്ടിപ്പറമ്പില്‍, ബ്ലോക്ക് പ്രസിഡൻ്റ് കെ. അഷിത,ജനറൽ കൺവീനർഷെരീഫ് […]
ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ എച്ച് എസ്സ് എസ്സിൽ പ്ലസ് വൺ മാനേജ്മെൻ്റ് ക്വാട്ട പ്രവേശനം
- Ramesh Chembil
- May 27, 2025
- 0
ഗുരുവായൂർ:ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ 2025-2026അദ്ധ്യയന വർഷത്തിൽ പ്ലസ് വൺ കോഴ്സിലേക്കുള്ള മാനേജ്മെൻ്റ് ക്വാട്ട പ്രവേശനത്തിനുള്ള അപേക്ഷകൾ മേയ് 26 മുതൽ ജൂൺ 10 വരെ ദേവസ്വം വെബ്സൈറ്റിൽ (guruvayurdevaswom.in/guruvayurdevaswom.com)ഉള്ള Google form […]
