ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ എച്ച് എസ്സ് എസ്സിൽ പ്ലസ് വൺ മാനേജ്മെൻ്റ് ക്വാട്ട പ്രവേശനം

ഗുരുവായൂർ:ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ 2025-2026അദ്ധ്യയന വർഷത്തിൽ പ്ലസ് വൺ കോഴ്സിലേക്കുള്ള മാനേജ്മെൻ്റ് ക്വാട്ട പ്രവേശനത്തിനുള്ള അപേക്ഷകൾ മേയ് 26 മുതൽ ജൂൺ 10 വരെ ദേവസ്വം വെബ്സൈറ്റിൽ (guruvayurdevaswom.in/guruvayurdevaswom.com)ഉള്ള Google form വഴി സ്വീകരിക്കും. അപേക്ഷകർ പ്ലസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയവരായിരിക്കണം. തൃശൂർ ജില്ലയിലുള്ളവർക്ക് മാത്രമാണ് മാനേജ്മെൻ്റ് ക്വാട്ട വഴി പ്രവേശനം. അപേക്ഷാഫോറം വില 25 രൂപ മാത്രം.

Leave a Reply

Your email address will not be published. Required fields are marked *