അന്തരിച്ചു

അഞ്ഞൂർ :തൊഴിയൂർ പരേതനായ വാഴപ്പിള്ളി കുരിയാക്കു ഭാര്യ ത്രേസ്യാ (84) അന്തരിച്ചു.സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 4.ന് അഞ്ഞൂർ സെൻ്റ് ഫ്രാൻസിസ് സേവിയേഴ്‌സ്‌ പള്ളി സെമിത്തേരിയിൽ.
മക്കൾ:റോസിലി,ലൂസി,തോമസ്,
ജയ,ജയോണി,വർഗ്ഗീസ്,സുധീർ,
ബാബു.മരുമക്കൾ:ലോറൻസ്,സണ്ണി,മിനി,ബാബു,വർഗ്ഗീസ്,ഷൈനി

Leave a Reply

Your email address will not be published. Required fields are marked *