ബി.ഗോപാലകൃഷ്ണന്റെ പ്രചരണത്തിന് ആവേശം പകർന്ന് ജേക്കബ് തോമസ്

ഗുരുവായൂർ:എൻഡിഎ ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർഥി അഡ്വ.ബി ഗോപാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകർന്ന് മുൻ ഡിജിപി ജേക്കബ് തോമസ്.ഇന്ന് രാവിലെ ഗുരുവായൂരിലെ പ്രചരണത്തിനിടെ തൈക്കാട് വച്ചാണ് ജേക്കബ് തോമസ് തെരഞ്ഞെടുപ്പു പര്യടനത്തിൽ പങ്കുചേർന്നത്. കൂടാതെ ബിജെപി ജില്ലാ
പ്രസിഡണ്ട് അഡ്വ. നിവേദിതസുബ്രഹ്മണ്യൻ,
നേതാക്കളായ ദയാനന്ദൻ മാമ്പുള്ളി ,അനീഷ് ഇയ്യാൽ,അനിൽ മഞ്ചറമ്പത്ത് തുടങ്ങിയവർ പ്രചരണ യാത്രയിൽ പങ്കെടുക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *