മെട്രോ ലിങ്ക്സ്കളർ ഫെസ്റ്റ് ശനിയാഴ്ച

ഗുരുവായൂർ:മെട്രോ ലിങ്ക്സ് ക്ലബ് 16 വർഷമായി നടത്തി വരുന്ന മെട്രോ കളർ ഫെസ്റ്റ് ശനിയാഴ്ച എൽഎഫ് കോളജിൽ നടക്കും. 7 വിഭാഗങ്ങളിലായി ഇരുനൂറോളം സ്കൂളുകളിൽ നിന്ന് നാലായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും. 9.30ന് നടൻ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്യും. എല്ലാ വിഭാഗങ്ങളിലും 3 സമ്മാനങ്ങളും പ്രോത്സാഹന സമ്മാനവും സർട്ടിഫിക്കറ്റും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *