അന്തരിച്ചു

പുന്നയൂർകുളം:ആൽത്തറ നാലപ്പാട്ട് റോഡ് പരേതനായ കല്ലൂർ കുട്ടൻ ആശാരിയുടെ മകൻ രാമകൃഷ്‌ണൻ (42) അന്തരിച്ചു.സംസ്ക്കാരം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *