2023 മാർച്ച് കെ- ടെറ്റ് പരീക്ഷയുടെ /
മുൻ പരീക്ഷകളുടെയും
സർട്ടിഫിക്കറ്റുകൾ
വിതരണത്തിന് ലഭ്യമായിട്ടുണ്ട് .ഇന്ന് മുതൽ ഓഫീസ് സമയത്ത്പരീക്ഷാർത്ഥികൾക്ക് അസ്സൽ ഹാൾടിക്കറ്റ് സഹിതം നേരിട്ട് വന്നു സർട്ടിഫിക്കറ്റുകൾ കൈപ്പറ്റാവുന്ന താണെന്ന് ചാവക്കാട് ജില്ല വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു
Related Posts
ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ ഒഴിവുള്ള തസ്തിക കളിലേക്ക് കൂടിക്കാഴ്ച; റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
- admin
- February 2, 2026
- 0
ഗുരുവായൂർ:ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ ഒഴിവുള്ള തസ്തിക കളിലേക്ക് UPST വിഭാഗത്തിന് 2026 ജനുവരി 12,13,14 തീയതികളിലും, HST (Hindi) വിഭാഗത്തിന് 2026 ജനുവരി 15 നും, HST (Malayalam) വിഭാഗത്തിന് 2026 […]
മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ്
- Ramesh Chembil
- July 23, 2024
- 0
ന്യൂഡൽഹി:സാധാരണക്കാർക്ക്ആശ്വാസം പകരുന്ന നിരവധി പ്രഖ്യാപനങ്ങളുമായി മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്. സ്വർണത്തിനും വെള്ളിക്കും വിലകുറയും. ഇതിനൊപ്പം മൊബൈൽ ഫോണുകൾക്കും ചാർജറുകൾക്കും തുണിത്തരങ്ങൾക്കും ലതർ ഉത്പന്നങ്ങൾക്കും വില കാര്യമായി കുറയും.ബഡ്ജറ്റിൽ കസ്റ്റംസ് ഡ്യൂട്ടി കുറച്ചതോടെയാണ് […]
ദേവസ്വം മന്ത്രി കെ.മുരളീധരൻ തിങ്കളാഴ്ച ഗുരുവായൂരിൽ
- admin
- June 13, 2026
- 0
ഗുരുവായൂർ:ദേവസ്വം മന്ത്രി കെ.മുരളീധരൻ ജൂൺ 15 ന് തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും.ദേവസ്വം വകുപ്പ് മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഗുരുവായൂരെത്തുന്ന മന്ത്രിയെ ദേവസ്വം ചെയർമാൻ ഏ.വി.ഗോപിനാഥ്, ഭരണ സമിതി അംഗങ്ങൾ ,ഉദ്യോഗസ്ഥർ, ഭക്തർ എന്നിവർ ചേർന്ന് […]
