ബി.ജെ.പി തൃശൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റായി അഡ്വ.നിവേദിത സുബ്രഹ്‌മണ്യന്‍ ചുമതലയേറ്റു

ഗുരുവായൂർ: ബി.ജെ.പി തൃശൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റായി അഡ്വ.നിവേദിത സുബ്രഹ്‌മണ്യന്‍ ചുമതലയേറ്റു.ഗുരുവായൂര്‍ രുഗ്മിണി റീജന്‍സിയില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങ് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ റെയിൽവേ വികസനം യാഥാർത്ഥ്യമാക്കണം; സിപിഎം ചാവക്കാട് ഏരിയ സമ്മേളനം

പുന്നയൂർക്കുളം:സിപിഎം ചാവക്കാട് ഏരിയ സമ്മേളനംകെ ടി ഭരതൻ നഗറിൽ (പുന്നയൂർക്കുളം വി പി മാമു സ്മാരക കമ്മ്യൂണിറ്റി ഹാൾ ) വെച്ച് നടന്നു.ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തീർത്ഥാടക കേന്ദ്രമായ ഗുരുവായൂരിലെ റെയിൽവേ വികസനവും […]

വയനാട്ടിൽ പ്രിയങ്കാ ഗാന്ധിയും പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ യു.ആർ.പ്രദീപിനും മിന്നും വിജയം

പാലക്കാട്:വയനാട്ടിൽ യുഡിഎഫ് സ്ഥഥാനാർഥി പ്രിയങ്കാ ഗാന്ധിയും പാലക്കാട്ട് യുഡിഎഫ് സ്‌ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ എൽഡിഎഫ് സ്‌ഥാനാർഥി യു.ആർ.പ്രദീപിനും മിന്നും വിജയം. വയനാട്ടിൽ വ്യക്ത്‌മായ ആധിപത്യം കാഴ്ചവച്ചായിരുന്നു തുടക്കം മുതൽ പ്രിയങ്കയുടെ തേരോട്ടം.പാലക്കാട് ത്രില്ലടിപ്പിച്ച് […]

ചരിത്ര ഭൂരിപക്ഷത്തിൻ്റെ ക്ലൈമാക്സിലേക്ക് വയനാട്

വയനാട്:വോട്ടെണ്ണലിന്റെ തുടക്കംമുതൽ മുന്നിട്ടുനിന്ന പ്രിയങ്കയുടെ ലീഡ് ഒന്നര ലക്ഷം പിന്നിട്ടു. ഇതേ മുന്നേറ്റം തുടരുകയാണെങ്കിൽ ചരിത്ര ഭൂരിപക്ഷത്തിൻ്റെ ക്ലൈമാക്സിലേക്കായിരിക്കും വയനാട് നീങ്ങുക. മണ്ഡല രൂപീകരണ കാലംമുതൽ യു.ഡി.എഫിനെ കൈവിടാത്ത വയനാട് ലോക്സഭാ മണ്ഡലം ഇത്തവണയും […]

‘കൈ’ പിടിച്ച് സന്ദീപ്‌ വാര്യർ

പാലക്കാട് : ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ കോൺഗ്രസിൽ. കോൺഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചര്‍ച്ചകൾക്ക് ശേഷമാണ് സന്ദീപിന്റെ നിര്‍ണായക നീക്കം. പാലക്കാട് തെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങവേയാണ് അപ്രതീക്ഷിത ട്വിസ്റ്റുണ്ടായത്. രണ്ടാഴ്ചയോളം […]

ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർത്ഥികളായി

തൃശൂർ:വരുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ചു.പാലക്കാട് മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും,ചേലക്കര മണ്ഡലത്തിൽ മുൻ എംപി രമ്യ ഹരിദാസും മത്സരിക്കും.പട്ടിക ഉടൻ തന്നെ ഹൈക്കമാൻ്റിന് കൈമാറും.

കുന്നംകുളം വിവേകാനന്ദ കോളേജിൽ എസ്എഫ്ഐക്ക് ചരിത്ര വിജയം

കുന്നംകുളം: നീണ്ട 22 വർഷത്തെ ഇടവേളക്കുശേഷം കുന്നംകുളം വിവേകാനന്ദ കോളേജ് എസ് എഫ് ഐ പിടിച്ചെടുത്തു.22 വർഷം എ ബി വി പി യുടെ കുത്തകയായിരുന്ന വിവേകാനന്ദ കോളേജിൽ വൈസ് ചെയർപേഴ്സൺ ഒഴികെ മുഴുവൻ […]

മുൻ ഡിജിപി ആർ. ശ്രീലേഖ ബി.ജെ.പിയിലേക്ക്

തിരുവനന്തപുരം: മുൻ ഡിജിപി ആർ. ശ്രീലേഖ ബി.ജെ.പിയിലേക്ക്. ബുധനാഴ്ച വൈകീട്ട് അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. കേരള കേഡറിലെ ആദ്യ വനിതാ ഐ.പി.എസ്.ഉദ്യോഗസ്ഥയാണ്.ബി.ജെ.പി.സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ശ്രീലേഖയുടെ വീട്ടിൽ എത്തി ബിജെപി അംഗത്വം നൽകും. […]

അന്‍വറിനെ ‘പുറത്താക്കി’സിപിഎം; വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിയെന്ന് എം വി ഗോവിന്ദന്‍

ന്യൂഡൽഹി: അൻവറിനെ പുറത്താക്കി സി പി എം.മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച പി വി അന്‍വര്‍ എംഎല്‍എ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്‍വറുമായി പാര്‍ട്ടിക്ക് […]

വിട…സീതാറാം യെച്ചൂരി

ന്യൂഡൽഹി:സിപിഎംഅഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശത്തിൽ അണുബാധയെ ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു.പൊതു ദർശനം ശനിയാഴ്ച ദില്ലിൽ. മൃതദേഹം എയിംസ് മോർച്ചറിയിൽ.1952 ആഗസ്റ്റ് 12ന് ആന്ധ്ര സ്വദേശികളായ സർവ്വേശ്വര സോമയാജുല […]