ചാവക്കാട്:നഗരത്തിൽ വൻ തീപിടുത്തം.അസീസ് ഫൂട് വെയർ അടക്കം മൂന്ന് കടകൾ കത്തിനശിച്ചു.പുലർച്ചെ 1.30-നാണ് സംഭവം തീപിടുത്തകാരണം വ്യക്തമായിട്ടില്ല.നഗരമധ്യത്തിലെ പഴയ കെട്ടിടത്തിലാണ് അസീസ് ഫുട് വെയർ അടക്കം ടിപ്പ് ടോപ്പ്,ഫാൻസി,മറ്റൊരു ഡ്രസ് കട എന്നിവ പ്രവർത്തിക്കുന്നത്.ഈ മൂന്നു കടകളാണ് കത്തിയത്.ഗുരുവായൂർ, കുന്നംകുളം,തൃശൂർ എന്നിവടങ്ങളിൽ നിന്നായി 8 യൂണിറ്റ് ഫയർ ഫോഴ്സ് എത്തി.നാട്ടുകാരും മറ്റും തീ അണക്കാൻ രംഗത്തിറങ്ങി.കെട്ടിടത്തിൻ്റെ മുകൾ ഭാഗത്തും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചു.എൻ.കെ.അക്ബർ എംഎൽഎ സ്ഥലം സന്ദർശിച്ചു
Related Posts
പി എച്ച് ഡി നേടി
- Ramesh Chembil
- July 23, 2025
- 0
വടക്കേക്കാട്:കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രോണിക്ക് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്ങിൽ പി എച്ച്ഡി നേടിയ നിമി.ടി. വടക്കേക്കാട് ഞമനേങ്ങാട് തെക്കിനിയേടത്ത് രാജലക്ഷ്മിയുടേയും ചെമ്പ്ര മാധവൻ നായരുടെയും മകളാണ്. മണിയിൽ കാഞ്ഞിങ്ങാട്ട് അനിഷ് പ്രദീപ്കുമാറാണ് […]
കൂത്തുപറമ്പ് വെടിവെപ്പ്; ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന് അന്തരിച്ചു
- Ramesh Chembil
- September 28, 2024
- 0
കോഴിക്കോട്: കൂത്തുപറമ്പ് വെടിവെയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന് അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.1994 നവംബര്‍ 25 ന് ഉണ്ടായ കൂത്തുപറമ്പ് വെടിവെയ്പിലാണ് പുഷ്പന് വെടിയേല്‍ക്കുന്നത്. ഇതോടെ ശരീരം തളര്‍ന്ന് പുഷ്പന് […]
പാവറട്ടിയിൽ വീട്ടിൽ കവർച്ച:10 പവൻ സ്വർണ്ണം നഷ്ടപ്പെട്ടു
- admin
- May 7, 2026
- 0
പാവറട്ടി:പുളിഞ്ചേരിപ്പടിയിൽ വീട്ടിൽ കയറി വൻ മോഷണം. പുലിക്കോട്ടിൽ ജോമോന്റെ വീട് തള്ളിത്തുറന്നാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന ഏകദേശം 10 പവനോളം സ്വർണ്ണം കവർന്നത്. സംഭവത്തിൽ വീട്ടുകാർ പൊലീസിൽ പരാതി നല്കി.ജോമോനും ഭാര്യയും ജോലിക്കാരായതിനാൽ ബുധനാഴ്ച രാവിലെ […]
