പി എച്ച്‌ ഡി നേടി

വടക്കേക്കാട്:കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രോണിക്ക് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്ങിൽ പി എച്ച്‌ഡി നേടിയ നിമി.ടി. വടക്കേക്കാട് ഞമനേങ്ങാട് തെക്കിനിയേടത്ത് രാജലക്ഷ്‌മിയുടേയും ചെമ്പ്ര മാധവൻ നായരുടെയും മകളാണ്. മണിയിൽ കാഞ്ഞിങ്ങാട്ട് അനിഷ് പ്രദീപ്‌കുമാറാണ് ഭർത്താവ്

Leave a Reply

Your email address will not be published. Required fields are marked *