പുന്നയൂർക്കുളത്ത് യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പുന്നയൂർക്കുളം: ആൽത്തറ പഴയ പോറ്റോഫീസിന് സമീപം വീട്ടിനുള്ളിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോറോത്തയിൽ ബാസിൽ (31) ആണ് മരിച്ചത്.
പോലീസ് നടപടികൾക്ക് ശേഷം കബറടക്കം നടത്തി.
കോറോത്തയിൽ ബഷീർ അഹമ്മദിന്റെയും ഷഹീറ യുടെയും മകനാണ് ബാസിൽ.  ജാൻഷിർ,ഷിൽജ എന്നിവർ സഹോദരങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *