ഇന്ത്യൻ റിപ്പബ്ലിക്കിന് ഇന്ന് 75 വയസ്സ്.ഭരണഘടന പ്രാബല്യത്തിൽ വന്നിട്ട് 75 വർഷം.ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിനെ റിപ്പബ്ലിക്ക് ദിന സന്ദേശത്തിൽ പിന്താങ്ങി രാഷ്ട്രപതി ദ്രൗപദി മുർമു. തെരഞ്ഞെടുപ്പുകളെ ഒന്നിപ്പിക്കുന്ന നടപടി ഭരണസ്ഥിരത ഉറപ്പാക്കുന്നതിനോടൊപ്പം സാമ്പത്തിക ബാധ്യത കുറയ്ക്കുമെന്നും രാഷ്ട്രപതി വ്യക്തമാക്കി. എല്ലാ പ്രേക്ഷകർക്കും ഗുരുവായൂർ സിറ്റി ന്യൂസിൻ്റെ റിപ്പബ്ലിക് ദിന ആശംസകൾ…
ഇന്ത്യൻ റിപ്പബ്ലിക്കിന് ഇന്ന് 75-ാം പിറന്നാൾ
