പുന്നയൂർ: ഗ്രാമപഞ്ചായത്ത് കേരളോത്സവ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.പുന്നയൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച്നടന്ന ചടങ്ങിൽ പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുരേന്ദ്രൻ ട്രോഫികൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഹറ ബക്കർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.എ. വിശ്വനാഥൻ മാസ്റ്റർ,
എ.കെ.വിജയൻ,പഞ്ചായത്ത് അംഗങ്ങളായഎം.കെ.അറാഫത്ത്,അസീസ് നന്ദലാംകുന്ന്,രജനി ടീച്ചർ, സെലീന നാസർ,ഷൈബ ദിനേശൻ, യൂത്ത് കോഡിനേറ്റർ കെ.വി.അനൂപ് എന്നിവർ സംസാരിച്ചു
പുന്നയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു
