എഐടിയുസി നിർമ്മാണ തൊഴിലാളി യൂണിയൻ അംഗങ്ങളുടെ പൊതുയോഗം

വടക്കേക്കാട് :എഐടിയുസി നിർമ്മാണ തൊഴിലാളി യൂണിയൻ അംഗങ്ങളുടെ പൊതുയോഗവും ക്ഷേമനിധി അംഗത്വ പുതുക്കലും  സംഘടിപ്പിച്ചു. പൊതുയോഗം മണ്ഡല സെക്രട്ടറി പ്രമോദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ്  ജോസ് മുഖ്യ പ്രഭാഷണം നടത്തി. വടക്കേക്കോട് എഐടിയുസി ഭാരവാഹികളായ ബൈജു, ജിതേഷ്, പ്രമോദ് എന്നിവർ നേതൃത്വം നല്കി

Leave a Reply

Your email address will not be published. Required fields are marked *