വടക്കേക്കാട് :പഞ്ചായത്തിൽ
ജനകീയാസൂത്രണം 2024-25 പദ്ധതി പ്രകാരം മുട്ട കോഴി വിതരണോദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിൽസി ബാബു നിർവഹിച്ചു.വികസന സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ ഖാലിദ് പനങ്ങാവിൽ അധ്യക്ഷത വഹിച്ചു. നിർവ്വഹണ ഉദ്യോഗസ്ഥ ഡോ. ദീപ സ്വാഗതം പറഞ്ഞു.
വടക്കേക്കാട് മുട്ടക്കോഴി വിതരണം നടത്തി
