വടക്കേക്കാട്:പാലക്കാട് ജില്ലയിലെ പെരുവെമ്പ് പഞ്ചായത്തിലെ ഗവ.എൽ പി സ്കൂളിലെ കുട്ടികൾ കെഎസ്ആർടിസി ബസിൽ ചാവക്കാട്ടേക്ക് വിനോദയാത്ര നടത്തി.വിനോദ യാത്രയുടെ ഭാഗമായി കുട്ടികൾ യാത്രമദ്ധ്യേ കൊച്ചനൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ സന്ദർശിച്ചു.ജില്ലാ പഞ്ചായത്ത് ആ രോഗ്യവിദ്യഭ്യാസ സ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാൻ റഹീം വീട്ടിപറമ്പിൽ, പിടിഎപ്രസിഡണ്ട് അബ്ദുറഹിമാൻ ,പ്രിൻസിപ്പാൾ അജിത പി.വി ,പ്രധാന അദ്ധ്യാപിക സുമംഗലി എന്നിവർ ചേർന്ന് കുട്ടികൾക്ക് സ്വീകരണം നൽകി
ആനവണ്ടിയിലെ ഉല്ലാസയാത്രക്ക് കൊച്ചനൂർ സ്കൂളിൽ സ്വീകരണം
