സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച സനോജ് സിപിഎം വിട്ട് ബി ജെ പിയിൽ

കൈപ്പറമ്പ് : തോളൂർ പഞ്ചായത്തിൽ10-ാം വാർഡിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച സനോജ് സി.ജെ.യും സുഹൃത്തുക്കളായ എൻ. വി സുരേഷ്,എം.കെ ശിവരാജൻ, എന്നിവരാണ് ബി ജെ പിയിൽ ചേർന്നത്. ബി ജെ പി പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് പണിക്കർ,ജനറൽ സെക്രട്ടറി സിമിൽ കെ.എസ്, മുൻമണ്ഡലം ജന. സെക്രട്ടറി കെ.വി. നന്ദകുമാർ, മണ്ഡലം സെക്രട്ടറി പി.ഡി വിമൽ,ബാബു ഊട്ട്മഠത്തിൽ, സലൈഷ്, ഷാജി എന്നിവർ ചേർന്ന് ഷാൾ അണിയിച്ച് സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *