അറിയിപ്പ്

വടക്കേക്കാട് :ഗ്രാമശ്രീ സോഷ്യൽ വെൽഫെയർ ട്രസ്റ്റ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി ചെറുകഥ മത്സരം നടത്തുന്നു. അഞ്ച് പേജ് കവിയാത്ത കൃതികൾ ഏപ്രിൽ25 ന് മുമ്പ് അയക്കണം ഫോൺ:9961556439

Leave a Reply

Your email address will not be published. Required fields are marked *