പുന്നയൂർക്കുളം :പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചും പാകിസ്ഥാൻ പതാക കത്തിച്ചു പുന്നയൂർക്കുളത്ത് ബിജെപി പ്രതിഷേധം. പുന്നയൂർക്കുളം ഈസ്റ്റ് മേഘല പ്രസിഡന്റ് ടി കെ ലക്ഷ്മണൻ അധ്യക്ഷതയിൽ നടന്ന പ്രതിഷേധത്തിൽ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ഹീര, ബിജെപി ഗുരുവായൂർ മണ്ഡലം വൈസ് പ്രസിഡന്റ് ഷാജി, കെ. സി രാജു, സീന ,മണ്ഡലം സെക്രട്ടറി ശാന്തി, പുന്നയൂർകുളം വെസ്റ്റ് മേഘല പ്രസിഡന്റ് ദിലീപ്, സുരേഷ് മാക്കോരം, കെ.ഡി ബാബു,എംജി സുരേഷ്, രാജൻ,ശിവരാമൻ, ഇന്ദിര തുടങ്ങിയവർ നേതൃത്വം നൽകി
പുന്നയൂർക്കുളത്ത് പാകിസ്ഥാൻ പതാക കത്തിച്ച് ബി ജെ പി പ്രതിക്ഷേധം
