അന്തരിച്ചു

അന്തരിച്ചു
പുന്നയൂർക്കുളം:തൃപ്പറ്റ് ക്ഷേത്രത്തിനു വടക്ക് ചേന്ദ്രാൻ മനോജിന്റെയും ദിവ്യയുടെയും മകൾ ദേവ (14) അന്തരിച്ചു.ഏറെ നാളായി ചികിത്സയിലായിരുന്നു.സംസ്കാരം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *