വടക്കേക്കാട് കുടുംബശ്രീക്ക് പുതിയ ഓഫീസ്

വടക്കേകാട്:വടക്കേക്കാട് മോഡൽ സി ഡി എസ് ഓഫീസ് ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ. എം. കെ നബീൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ ജിൽസി ബാബു അധ്യ ക്ഷത വഹിച്ചു. ചടങ്ങിൽ
സ്റ്റാൻഡിങ് കമിറ്റി മെമ്പർ മാരായ സ്.കെ ഖാലിദ്, കെ.വി റഷീദ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ കുഞ്ഞഹമ്മദ്,പഞ്ചായത്ത്‌ മെമ്പർമാരായ പ്രീതി ബാബു, സരിത ഷാജി, ജില്ല മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ പ്രസാദ്,വൈസ് ചെയർപേഴ്സൺ ഷീബ സുരേഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പഞ്ചായത്ത്‌  ജീവനക്കാർ, സി ഡി എസ് മെമ്പർമാർ, ബ്ലോക്ക്‌ കോർഡിനേറ്റർമാർ, അയൽക്കൂട്ട അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.സി ഡി എസ് ചെയർ പേഴ്സൺ പ്രബീന സത്യൻ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ.എസ് ഫ്രഡ്ഡി നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *