എസ് എസ് എൽ സി:നൂറ് ശതമാനം വിജയ കുതിപ്പുമായി എംആർ ആർ എം എച്ച് എസ് എസ് ചാവക്കാട്

ചാവക്കാട് :എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി നൂറ് ശതമാനം വിജയം നേടി ജൈത്രയാത്ര തുടരുകയാണ് എംആർ ആർ എം എച്ച് എസ് എസ് ചാവക്കാട്.പരീക്ഷ എഴുതിയ 237 പേരിൽ 237 പേരും വിജയിച്ചു.ഇതിൽ
14  പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *