ബി.ടെക് കെമിക്കൽ എഞ്ചിനീയറിംഗിൽ മൂന്നാം റാങ്ക്…അഭിമാന നേട്ടവുമായിഅശ്വതി സുബഹ്മണ്യൻ

ഗുരുവായൂർ:മഹിളാമോർച്ച സംസ്ഥാന അധ്യക്ഷയായിരുന്ന ബിജെപി തൃശൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് അഡ്വ.നിവേദിത സുബ്രഹ്മണ്യൻ്റെ മകൾ അശ്വതി സുബഹ്മണ്യൻ ചെറുവള്ളി കോയമ്പത്തൂർ അമൃത യൂണിവേഴ്‌സിറ്റിയിൽ ബി.ടെക് കെമിക്കൽ എഞ്ചിനീയറിംഗിൽ മൂന്നാം റാങ്ക് കരസ്ഥമാക്കി.നിലവിൽ നെതർലൻ്റ് Twente University യിൽ ഇന്റേൺഷിപ്പ് ചെയ്യുകയാണ് ഈ മിടുക്കി.

Leave a Reply

Your email address will not be published. Required fields are marked *