ചികിത്സയിലിരിക്കെ നവവധു മരിച്ചു

വടക്കേക്കാട്:വൈലത്തൂർ വൈദ്യൻസ് റോഡിൽ കിഴൂർ കൊച്ചു ലാസർ മകൻ ലിവിൻൻ്റെ ഭാര്യയും
പെരുമ്പാവൂർ വല്ലം സ്വദേശി ആൻ്റണിയുടെ മകളുമായ പ്രിൻസി(23)യാണ് മരിച്ചത്.
സംസ്കാരം ഞായറാഴ്ച വല്ലം കത്തോലിക്ക പള്ളി സെമിത്തേരിയിൽ നടക്കും.കഴിഞ്ഞ ഫെബ്രുവരി 4 നായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്.തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്

Leave a Reply

Your email address will not be published. Required fields are marked *