പുന്നയൂർകുളം:കുന്നത്തൂർ റസിഡൻസ് അസോസിയേഷൻ സാംസ്കാരിക കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന വായോമിത്ര ക്ലബ്ബിലെ അംഗങ്ങൾ ഉല്ലാസയാത്ര സംഘടിപ്പിച്ചു.60 മുതൽ 85 വയസു വരെയുള്ളഅൻപ്തോളം പേരാണ് യാത്രയിൽ പങ്കെടുത്തത്.പി. ഗോപാലൻ, ഉമ്മർഅറക്കൽ,വി. കെ. ജോർജ്,ഷാജു ചെറുവത്തൂർ,വേണു,പി.എൽ. ഫ്രാൻസിസ്, ലീല,സുശീല കൊച്ചുണ്ണി,എന്നിവർ യാത്രക്ക് നേതൃത്വം നൽകി
Related Posts
കുന്നംകുളത്ത് എംഡിഎംഎയു മായി വടക്കേക്കാട് സ്വദേശി അറസ്റ്റിൽ
- Ramesh Chembil
- October 18, 2024
- 0
കുന്നംകുളം: കുന്നംകുളത്തു നിന്ന് അധിമാരക സിന്തറ്റിക്ക് മയക്ക് മരുന്നായ എംഡിഎംഎയുമായി വടക്കേക്കാട് സ്വദേശിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. വടക്കേക്കാട് കല്ലൂർ സ്വദേശി വലിയവീട്ടിൽ മുഹമ്മദ് അൻസാരിയെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കുന്നംകുളം […]
അന്തരിച്ചു
- Ramesh Chembil
- May 16, 2024
- 0
വടക്കേക്കാട്:വൈലത്തൂർ പരേതനായ മാറോക്കി കൊച്ചുലാസർ മകൻ ജോസ് (77) അന്തരിച്ചു.സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 5 ന് വൈലത്തൂർ സെൻ്റ് സിറിയക്സ് പള്ളി സെമിത്തേരിയിൽ.ഭാര്യ:പാവറട്ടി പുലിക്കോട്ടിൽ കുടുംബാംഗം സിസിലി (റിട്ട. അദ്ധ്യാപിക,സേക്രട്ട് ഹാർട്ട് കോൺവെൻ്റ് സ്കൂൾ, വൈലത്തൂർ).മക്കൾ: […]
കൃഷ്ണ നഗരി സാക്ഷിയായത് 334വിവാഹങ്ങൾക്ക്; ഗുരുവായൂരിൽ ഇന്ന് നടന്നത് റിക്കാർഡ് വിവാഹം,മികച്ച ക്രമീകരണമൊരുക്കി ദേവസ്വം
- Ramesh Chembil
- September 8, 2024
- 0
ഗുരുവായൂർ:ഗുരുവായൂരിൽആറര മണിക്കൂറിനകം നടന്നത് 334 വിവാഹങ്ങൾ.ഭക്തർക്ക് സുഗമമായ ദർശന ക്രമീകരണമൊരുക്കി ദേവസ്വവും.ഗുരുവായൂരപ്പ സന്നിധി ഇന്ന് സാക്ഷിയായത് റിക്കാർഡ് വിവാഹങ്ങൾക്ക്. ഒപ്പം കൂട്ടായ പ്രവർത്തനത്തിലൂടെ റിക്കാർഡ് വിവാഹ ചടങ്ങും ഭക്തർക്ക് സുഖദർശനവും ഒരുക്കി ദേവസ്വവും സേവന […]
