കുന്നംകുളം: കുന്നംകുളത്തു നിന്ന് അധിമാരക സിന്തറ്റിക്ക് മയക്ക് മരുന്നായ എംഡിഎംഎയുമായി വടക്കേക്കാട് സ്വദേശിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. വടക്കേക്കാട് കല്ലൂർ സ്വദേശി വലിയവീട്ടിൽ മുഹമ്മദ് അൻസാരിയെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കുന്നംകുളം പോലീസും ചേർന്ന് 2.30 എംഡി എം എയുമായി പിടികൂടിയത്.
കുന്നംകുളത്ത് എംഡിഎംഎയു മായി വടക്കേക്കാട് സ്വദേശി അറസ്റ്റിൽ
