തൃശൂര്‍ പുഴയ്ക്കലില്‍ ആഡംബര ജീപ്പ് തോട്ടിലേക്ക് മറിഞ്ഞ് അപകടം;ഗൃഹനാഥനും രണ്ട് പെണ്‍ മക്കള്‍ക്കും പരിക്കേറ്റു

തൃശൂര്‍ പുഴയ്ക്കലില്‍ ആഡംബര ജീപ്പ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഗൃഹനാഥനും രണ്ട് പെണ്‍ മക്കള്‍ക്കും പരിക്കേറ്റു. ഇവരെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *