തൃശൂർ :കനത്ത മഴ തുടരുന്നതിനാലും അലർട്ട് നിലനിൽക്കുന്നതിനാലും കാസർകോട്, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(തിങ്കൾ) അതത് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കാസർകോട് ജില്ലയിൽ നാളെ റെഡ് അലർട്ടും തൃശൂർ ജില്ലയിൽ നാളെ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്
നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
