ഗുരുവായൂർ നഗരസഭ വിദ്യാഭ്യാസ ആദരം ചെയർമാൻ എം.കൃഷ്‌ണദാസ് ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: നഗരസഭയുടെ വിദ്യാഭ്യാസ ആദരം നഗരസഭ ചെയർമാൻ എം. കൃഷ്‌ണദാസ് ഉദ്ഘാടനം ചെയ്തു. വൈസ്‌ചെയർമാൻ അനിഷ്‌മ ഷനോജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വി.കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.സ്ഥിരം സമിതിയംഗങ്ങളായ എ.സായിനാഥൻ,എ.എം ഷെ ഫീർ, ഷൈലജ സുധൻ,ബിന്ദു അജിത്കുമാർ, നഗരസഭപ്ര തിപക്ഷ നേതാവ് കെ.പി.ഉദയൻ, കൗൺസിലർമാർ, നിരവ ധി വിദ്യാർത്ഥി പ്രതിഭകൾ തുടങ്ങിയവർ പങ്കെടുത്തു.നഗരസഭ പരിധിയിലെ ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയാണ് ഉപഹാരം നൽകി ആദരിച്ചത്

Leave a Reply

Your email address will not be published. Required fields are marked *