അന്തരിച്ചു

പന്നിത്തടം :ചിറമനേങ്ങാട് ചാലത്തൂർ വള്ളപ്പിൽ സി.എ സുധാകരൻ ഭാര്യ
കെ.എസ് രാധ
( രാധ ടീച്ചർ( 62)അന്തരിച്ചു  [ മുൻ കടങ്ങോട് ഗ്രാമപഞ്ചായത്ത് മെമ്പറും, ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ റിട്ടയേർഡ് പ്രിൻസിപ്പാൾ ] സംസ്കാരം 25-6-2025 ന് പകൽ 11 മണിക്ക്.
മകൾ: ലക്ഷ്മി സി.എസ്
മരുമകൻ: രതീഷ് ( ചെന്നൈ )

Leave a Reply

Your email address will not be published. Required fields are marked *